Reflections
Marian Devotion

ആലുവ എട്ടേക്കർ നൊവേന - 2026 ഒക്ടോബർ 18 ഞായർ: വിദ്യാർത്ഥികൾക്കായി പ്രാർത്ഥന, എഴുത്തിനിരുത്ത് - ചോറൂണ്

നിയോഗം: വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വേണ്ടി | മുഖ്യകാർമ്മികൻ: റവ. ഫാ. മിഥുൻ ചെമ്പാവത്ത് | എഴുത്തിനിരുത്ത്, ചോറൂണ്

2026 ഒക്ടോബർ 18 ഞായറാഴ്ച എട്ടേക്കർ പള്ളിയിൽ വിദ്യാർത്ഥികൾക്കായി നടക്കുന്ന ദിവ്യബലിയും കുഞ്ഞുങ്ങളുടെ എഴുത്തിനിരുത്തും ചോറൂണും.

• 1 min read • Marian Devotion
ആലുവ എട്ടേക്കർ നൊവേന - 2026 ഒക്ടോബർ 18 ഞായർ: വിദ്യാർത്ഥികൾക്കായി പ്രാർത്ഥന, എഴുത്തിനിരുത്ത് - ചോറൂണ്

നൊവേനയുടെ ഏഴാം ദിനമായ 2026 ഒക്ടോബർ 18 ഞായറാഴ്ച വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പഠനവിജയത്തിനായി സമർപ്പിക്കുന്നു. അന്ന് കുഞ്ഞുങ്ങളുടെ എഴുത്തിനിരുത്തും ചോറൂണും ഉണ്ടായിരിക്കുന്നതാണ്.

നൊവേന ഏഴാം ദിനം

  • പ്രാർത്ഥനാ നിയോഗം: വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വേണ്ടി.
  • പ്രത്യേക ചടങ്ങുകൾ: കുട്ടികളെ എഴുത്തിനിരുത്ത്, ചോറൂണ്.
  • ദിവ്യബലി സമയങ്ങൾ: രാവിലെ 06:00, 10:15, വൈകിട്ട് 05:00.
  • മുഖ്യകാർമ്മികൻ: റവ. ഫാ. മിഥുൻ ചെമ്പാവത്ത്.
  • നേതൃത്വം: 7-ാം ബ്ലോക്ക് കുടുംബയൂണിറ്റുകൾ.