നൊവേനയുടെ ആറാം ദിനമായ 2026 ഒക്ടോബർ 17 ശനിയാഴ്ച അനുയോജ്യരായ ജീവിതപങ്കാളിയെ ലഭിക്കുവാനും ദമ്പതികൾക്ക് മക്കളുണ്ടാകുവാനുമായി സമർപ്പിക്കുന്നു.
നൊവേന ആറാം ദിനം
- പ്രാർത്ഥനാ നിയോഗം: ജീവിതപങ്കാളിയെ ലഭിക്കാൻ, കുഞ്ഞുങ്ങളുണ്ടാകാൻ.
- ദിവ്യബലി സമയങ്ങൾ: രാവിലെ 06:00, 10:15, വൈകിട്ട് 05:00.
- മുഖ്യകാർമ്മികൻ: റവ. ഫാ. ബൈജു കുറ്റിക്കൽ.
- നേതൃത്വം: 6-ാം ബ്ലോക്ക് കുടുംബയൂണിറ്റുകൾ.
ആലുവ എട്ടേക്കർ നൊവേന - 2026 ഒക്ടോബർ 16 വെള്ളി: അഞ്ചാം ദിനം പ്രവാസികൾക്കായി പ്രാർത്ഥന
2026 ഒക്ടോബർ 16 വെള്ളിയാഴ്ച എട്ടേക്കർ പള്ളിയിൽ പ്രവാസികൾക്കും വിദേശത്തേക്ക് പോകുവാൻ ആഗ്രഹിക്കുന്നവർക്കുമായി പ്രത്യേക പ്രാർത്ഥനകൾ.
ആലുവ എട്ടേക്കർ നൊവേന - 2026 ഒക്ടോബർ 18 ഞായർ: വിദ്യാർത്ഥികൾക്കായി പ്രാർത്ഥന, എഴുത്തിനിരുത്ത് - ചോറൂണ്
2026 ഒക്ടോബർ 18 ഞായറാഴ്ച എട്ടേക്കർ പള്ളിയിൽ വിദ്യാർത്ഥികൾക്കായി നടക്കുന്ന ദിവ്യബലിയും കുഞ്ഞുങ്ങളുടെ എഴുത്തിനിരുത്തും ചോറൂണും.