നൊവേനയുടെ എട്ടാം ദിനമായ 2026 ഒക്ടോബർ 19 തിങ്കളാഴ്ച സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവർക്കും ഭവനരഹിതർക്കുമായി പ്രാർത്ഥിക്കുന്നു.
നൊവേന എട്ടാം ദിനം
- പ്രാർത്ഥനാ നിയോഗം: സാമ്പത്തിക തടസ്സം മാറാനും, ഭവനരഹിതർക്കുവേണ്ടിയും.
- ദിവ്യബലി സമയങ്ങൾ: രാവിലെ 06:00, 10:15, വൈകിട്ട് 05:00.
- മുഖ്യകാർമ്മികൻ: റവ. ഫാ. ജോബി ആലപ്പാട്ട്.
- നേതൃത്വം: KLCA, KCYM, JY, വിൻസെന്റ് ഡി പോൾ, KLCWA, ഫെയ്ത്ത് ഫോർമേഷൻ യൂണിറ്റ്.
ആലുവ എട്ടേക്കർ നൊവേന - 2026 ഒക്ടോബർ 18 ഞായർ: വിദ്യാർത്ഥികൾക്കായി പ്രാർത്ഥന, എഴുത്തിനിരുത്ത് - ചോറൂണ്
2026 ഒക്ടോബർ 18 ഞായറാഴ്ച എട്ടേക്കർ പള്ളിയിൽ വിദ്യാർത്ഥികൾക്കായി നടക്കുന്ന ദിവ്യബലിയും കുഞ്ഞുങ്ങളുടെ എഴുത്തിനിരുത്തും ചോറൂണും.
ആലുവ എട്ടേക്കർ നൊവേന - 2026 ഒക്ടോബർ 20 ചൊവ്വ: ഒൻപതാം ദിനം ദുശ്ശീലങ്ങളിൽ നിന്നുള്ള മോചനത്തിനായി പ്രാർത്ഥന
2026 ഒക്ടോബർ 20 ചൊവ്വാഴ്ച എട്ടേക്കർ പള്ളിയിൽ നൊവേന സമാപനവും ദുശ്ശീലങ്ങളിൽ നിന്നും വിടുതൽ നേടുന്നതിനായുള്ള പ്രാർത്ഥനകളും.