വല്ലാർപാടം ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന്റെ നാലാം ദിനമായ 2026 സെപ്റ്റംബർ 19 ശനിയാഴ്ച വിപുലമായ തിരുക്കർമ്മങ്ങൾ നടക്കുന്നു.
തിരുക്കർമ്മങ്ങളുടെ സമയവിവരം
- രാവിലെ 06:00: വിശുദ്ധ കുർബാന
- രാവിലെ 06:30: വിശുദ്ധ കുർബാന, നൊവേന
- രാവിലെ 10:30: വിശുദ്ധ കുർബാന, നൊവേന, ആരാധന (കാർമ്മികൻ: റവ. ഫാ. ജോർജ്ജ് കുറുപ്പത്ത്)
- വൈകിട്ട് 04:00: നൊവേന, വിശുദ്ധ കുർബാന
- വൈകിട്ട് 05:30: പൊന്തിഫിക്കൽ ദിവ്യബലി
- മുഖ്യകാർമ്മികൻ: റവ. ഡോ. ആൻ്റണി കാട്ടിപ്പറമ്പിൽ (ബിഷപ്പ്, കൊച്ചി രൂപത)
- പ്രസംഗം: റവ. ഫാ. ആൻഡ്രൂസ് പുത്തൻപുരയ്ക്കൽ OCD
- കാഴ്ചസമർപ്പണം: കുടുംബശുശ്രൂഷ സമിതി, ബസിലിക്ക കാന്റീൻ, ബുക്ക് സ്റ്റാൾ, മരിയൻ ഗോപുരം, ഓഫീസ് & ക്ലീനിംഗ് ജീവനക്കാർ
- പ്രാർത്ഥനകൾ: നൊവേന, ലിറ്റനി
വല്ലാർപാടം തിരുനാൾ മൂന്നാം ദിനം (September 18, 2026): അൽമായ ശുശ്രൂഷകരുടെ സംഗമം
വല്ലാർപാടം തിരുനാൾ മൂന്നാം ദിനം: അൽമായ ശുശ്രൂഷകരുടെ സംഗമം... September 18, 2026
വല്ലാർപാടം തിരുനാൾ - 2026 സെപ്റ്റംബർ 20 ഞായർ: കുർബാന സമയങ്ങൾ, തമിഴ് കുർബാന, ഇളക്കാരുടെ വാഴ്ച
2026 സെപ്റ്റംബർ 20 തിരുനാൾ ഞായറാഴ്ച വല്ലാർപാടം ബസിലിക്കയിലെ വിശുദ്ധ കുർബാന സമയങ്ങൾ, തമിഴ് കുർബാന, വൈകിട്ട് 5:30-ലെ കുട്ടികളുടെയും ഇളക്കാരുടെയും വാഴ്ച.