Reflections
Spiritual Reflection

വല്ലാർപാടം തിരുനാൾ മൂന്നാം ദിനം (September 18, 2026): അൽമായ ശുശ്രൂഷകരുടെ സംഗമം

വല്ലാർപാടം തിരുനാൾ മൂന്നാം ദിനം: അൽമായ ശുശ്രൂഷകരുടെ സംഗമം... September 18, 2026

1 min read Spiritual Reflection
വല്ലാർപാടം തിരുനാൾ മൂന്നാം ദിനം (September 18, 2026): അൽമായ ശുശ്രൂഷകരുടെ സംഗമം

തിരുനാളിന്റെ മൂന്നാം ദിനത്തിൽ അൽമായ ശുശ്രൂഷാ സമിതിയുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകളും കാഴ്ചസമർപ്പണവും നടക്കുന്നു.

തിരുക്കർമ്മങ്ങൾ

  • രാവിലെ 06:00 & 06:30: ദിവ്യബലികൾ, നൊവേന
  • രാവിലെ 10:30: ദിവ്യബലി, നൊവേന, ആരാധന (റവ. ഫാ. ജിബു വർഗ്ഗീസ് തൈത്തറ)
  • വൈകിട്ട് 05:30: തിരുനാൾ ദിവ്യബലി (മുഖ്യകാർമ്മികൻ: റവ. ഫാ. ജെറോം ചമ്മിണിക്കോടത്ത്)
  • പ്രസംഗം: റവ. ഫാ. ഗ്രിഗറി ആർബി (പ്രൊഫസർ, കാർമൽഗിരി സെമിനാരി)
  • കാഴ്ചസമർപ്പണം: അൽമായ ശുശ്രൂഷ സമിതി, ഭക്തസംഘടനകൾ, പ്രയർ ഗ്രൂപ്പ്