നൊവേനയുടെ മൂന്നാം ദിനമായ 2026 ഒക്ടോബർ 14 ബുധനാഴ്ച ജോലി അന്വേഷിക്കുന്നവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കുമായി പ്രത്യേക പ്രാർത്ഥനകൾ അർപ്പിക്കുന്നു.
നൊവേന മൂന്നാം ദിനം
- പ്രാർത്ഥനാ നിയോഗം: ജോലിക്കും ജോലി ചെയ്യുന്നവർക്കും വേണ്ടി.
- ദിവ്യബലി സമയങ്ങൾ: രാവിലെ 06:00, 10:15, വൈകിട്ട് 05:00 (ജപമാല, നൊവേന, ആരാധന).
- മുഖ്യകാർമ്മികൻ: റവ. ഫാ. സിബിൻ ജോർജ്ജ് നെല്ലിശ്ശേരി.
- നേതൃത്വം: 3-ാം ബ്ലോക്ക് കുടുംബയൂണിറ്റുകൾ.
ആലുവ എട്ടേക്കർ നൊവേന - 2026 ഒക്ടോബർ 13 ചൊവ്വ: രണ്ടാം ദിനം കുടുംബങ്ങൾക്കായി സമർപ്പണം
2026 ഒക്ടോബർ 13 ചൊവ്വാഴ്ച എട്ടേക്കർ വിശുദ്ധ യൂദാ തദേവൂസ് തീർഥാടന കേന്ദ്രത്തിലെ നൊവേന രണ്ടാം ദിന തിരുക്കർമ്മങ്ങൾ.
ആലുവ എട്ടേക്കർ നൊവേന - 2026 ഒക്ടോബർ 15 വ്യാഴം: നാലാം ദിനം രോഗികൾക്കായുള്ള പ്രാർത്ഥന, വാഹന വെഞ്ചിരിപ്പ്
2026 ഒക്ടോബർ 15 വ്യാഴാഴ്ച എട്ടേക്കർ തീർഥാടന കേന്ദ്രത്തിൽ രോഗികൾക്കായുള്ള പ്രത്യേക ദിവ്യബലിയും വാഹന വെഞ്ചിരിപ്പും.