നൊവേനയുടെ നാലാം ദിനമായ 2026 ഒക്ടോബർ 15 വ്യാഴാഴ്ച രോഗികൾക്കായി പ്രത്യേക പ്രാർത്ഥനകളും വാഹന വെഞ്ചിരിപ്പും നടക്കുന്നു.
നൊവേന നാലാം ദിനം
- പ്രാർത്ഥനാ നിയോഗം: രോഗികൾക്കുവേണ്ടി.
- പ്രത്യേക ചടങ്ങ്: വാഹന വെഞ്ചിരിപ്പ്.
- ദിവ്യബലി സമയങ്ങൾ: രാവിലെ 06:00, 10:15, വൈകിട്ട് 05:00.
- മുഖ്യകാർമ്മികൻ: റവ. ഫാ. ജോസ് തോമസ് O.Carm.
- നേതൃത്വം: 4-ാം ബ്ലോക്ക് കുടുംബയൂണിറ്റുകൾ.
Previous Post
ആലുവ എട്ടേക്കർ നൊവേന - 2026 ഒക്ടോബർ 14 ബുധൻ: മൂന്നാം ദിനം ജോലിക്കായി പ്രാർത്ഥന
2026 ഒക്ടോബർ 14 ബുധനാഴ്ച എട്ടേക്കർ പള്ളിയിൽ ജോലി ലഭിക്കുന്നതിനും തൊഴിൽ ചെയ്യുന്നവർക്കുമായി നടക്കുന്ന പ്രത്യേക പ്രാർത്ഥനകൾ.
Next Post
ആലുവ എട്ടേക്കർ നൊവേന - 2026 ഒക്ടോബർ 16 വെള്ളി: അഞ്ചാം ദിനം പ്രവാസികൾക്കായി പ്രാർത്ഥന
2026 ഒക്ടോബർ 16 വെള്ളിയാഴ്ച എട്ടേക്കർ പള്ളിയിൽ പ്രവാസികൾക്കും വിദേശത്തേക്ക് പോകുവാൻ ആഗ്രഹിക്കുന്നവർക്കുമായി പ്രത്യേക പ്രാർത്ഥനകൾ.