തിരുനാളിന്റെ മൂന്നാം ദിനത്തിൽ അൽമായ ശുശ്രൂഷാ സമിതിയുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകളും കാഴ്ചസമർപ്പണവും നടക്കുന്നു.
തിരുക്കർമ്മങ്ങൾ
- രാവിലെ 06:00 & 06:30: ദിവ്യബലികൾ, നൊവേന
- രാവിലെ 10:30: ദിവ്യബലി, നൊവേന, ആരാധന (റവ. ഫാ. ജിബു വർഗ്ഗീസ് തൈത്തറ)
- വൈകിട്ട് 05:30: തിരുനാൾ ദിവ്യബലി (മുഖ്യകാർമ്മികൻ: റവ. ഫാ. ജെറോം ചമ്മിണിക്കോടത്ത്)
- പ്രസംഗം: റവ. ഫാ. ഗ്രിഗറി ആർബി (പ്രൊഫസർ, കാർമൽഗിരി സെമിനാരി)
- കാഴ്ചസമർപ്പണം: അൽമായ ശുശ്രൂഷ സമിതി, ഭക്തസംഘടനകൾ, പ്രയർ ഗ്രൂപ്പ്
Previous Post
വല്ലാർപാടം തിരുനാൾ രണ്ടാം ദിനം (Sep 17, 2026): സമർപ്പിതർക്കും വിശ്വാസപരിശീലകർക്കുമായി പ്രാർത്ഥന
വല്ലാർപാടം തിരുനാൾ രണ്ടാം ദിനം: സമർപ്പിതർക്കും വിശ്വാസപരിശീലകർക്കുമായി പ്രാർത്ഥന
Next Post
വല്ലാർപാടം തിരുനാൾ - 2026 സെപ്റ്റംബർ 19 ശനി: വിശുദ്ധ കുർബാന സമയങ്ങളും പൊന്തിഫിക്കൽ ദിവ്യബലിയും
2026 സെപ്റ്റംബർ 19 ശനിയാഴ്ച വല്ലാർപാടം ബസിലിക്കയിൽ നടക്കുന്ന വിശുദ്ധ കുർബാന സമയങ്ങൾ, നൊവേന, വൈകിട്ട് 5:30-ലെ പൊന്തിഫിക്കൽ ദിവ്യബലി എന്നിവയുടെ വിവരങ്ങൾ.