Reflections
Marian Devotion

ആലുവ എട്ടേക്കർ ഊട്ടുതിരുനാൾ - 2026 ഒക്ടോബർ 29 വ്യാഴം: വിശുദ്ധ കുർബാന സമയങ്ങൾ, നേർച്ച വെഞ്ചിരിപ്പും വിതരണവും

രാവിലെ 9:30 ന് വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കലിന്റെ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ബലി, നേർച്ച വെഞ്ചിരിപ്പ്, പകൽ മുഴുവൻ കുർബാനകൾ

2026 ഒക്ടോബർ 29 വ്യാഴാഴ്ച ആലുവ എട്ടേക്കർ വിശുദ്ധ യൂദാ തദേവൂസ് പള്ളിയിലെ പ്രസിദ്ധമായ ഊട്ടുതിരുനാൾ വിശുദ്ധ കുർബാന സമയങ്ങളും നേർച്ച വിതരണ വിവരങ്ങളും

• 1 min read • Marian Devotion
ആലുവ എട്ടേക്കർ ഊട്ടുതിരുനാൾ - 2026 ഒക്ടോബർ 29 വ്യാഴം: വിശുദ്ധ കുർബാന സമയങ്ങൾ, നേർച്ച വെഞ്ചിരിപ്പും വിതരണവും

ആലുവ എട്ടേക്കർ വിശുദ്ധ യൂദാ തദേവൂസ് തീർഥാടന കേന്ദ്രത്തിലെ പ്രസിദ്ധമായ ഊട്ടുതിരുനാൾ 2026 ഒക്ടോബർ 29 വ്യാഴാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കുന്നു.

ഊട്ടുതിരുനാൾ ദിവസത്തെ മുഴുവൻ സമയക്രമം

  • രാവിലെ 06:00: നൊവേന.
  • രാവിലെ 06:30: വിശുദ്ധ കുർബാന, നൊവേന.
  • രാവിലെ 07:30: വിശുദ്ധ കുർബാന, നൊവേന.
  • രാവിലെ 09:30: ആഘോഷമായ പൊന്തിഫിക്കൽ ഊട്ടുതിരുനാൾ ദിവ്യബലി.
  • മുഖ്യകാർമ്മികൻ: റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കൽ (സഹായമെത്രാൻ, വരാപ്പുഴ അതിരൂപത).
  • വചനപ്രസംഗം: റവ. ഫാ. ഡോ. ജോസഫ് ഒലിപറമ്പിൽ.
  • പരമ്പരാഗത ചടങ്ങ്: നേർച്ച വെഞ്ചിരിപ്പ്, നേർച്ച പങ്കുവെക്കൽ (ഭക്തർക്ക് നേർച്ച ഊട്ട് വിതരണം).
  • രാവിലെ 11:30: വിശുദ്ധ കുർബാന, നൊവേന, ആരാധന (റവ. ഫാ. പീറ്റർ അമ്പലത്തിങ്കൽ).
  • ഉച്ചയ്ക്ക് 02:00: വിശുദ്ധ കുർബാന, നൊവേന, ആരാധന (റവ. ഫാ. ടോണി കർവാലിയോ).
  • വൈകിട്ട് 03:00: വിശുദ്ധ കുർബാന, നൊവേന, ആരാധന (റവ. ഫാ. നിതിൻ IVD).
  • വൈകിട്ട് 05:00: വിശുദ്ധ കുർബാന, നൊവേന, ആരാധന (റവ. ഫാ. ഡോ. സിജൻ മനുവേലിപറമ്പിൽ).
  • രാത്രി 07:00: കുരുഞ്ഞെത്ത ദിവ്യബലി, നൊവേന, ആരാധന (റവ. ഫാ. ജോസഫ് തട്ടാരശ്ശേരി Sr.).