Reflections
Marian Devotion

ആലുവ എട്ടേക്കർ തിരുനാൾ - 2026 ഒക്ടോബർ 23 വെള്ളി: തിരുനാൾ ബലിയും കുടുംബ യൂണിറ്റ് കലാപരിപാടികളും

വൈകിട്ട് 5:30 ന് തിരുനാൾ ദിവ്യബലി; തുടർന്ന് രാത്രി കുടുംബ യൂണിറ്റുകളുടെ കലാപരിപാടികൾ

2026 ഒക്ടോബർ 23 വെള്ളിയാഴ്ച എട്ടേക്കർ പള്ളിയിൽ നടക്കുന്ന തിരുനാൾ ദിവ്യബലിയും രാത്രിയിലെ കലാസന്ധ്യയും.

• 1 min read • Marian Devotion
ആലുവ എട്ടേക്കർ തിരുനാൾ - 2026 ഒക്ടോബർ 23 വെള്ളി: തിരുനാൾ ബലിയും കുടുംബ യൂണിറ്റ് കലാപരിപാടികളും

എട്ടേക്കർ തീർഥാടന കേന്ദ്രത്തിൽ 2026 ഒക്ടോബർ 23 വെള്ളിയാഴ്ച തിരുനാൾ ദിവ്യബലിയും തുടർന്ന് രാത്രി ഇടവക കുടുംബ യൂണിറ്റുകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കുന്നു.

തിരുക്കർമ്മങ്ങൾ & പരിപാടികൾ

  • വൈകിട്ട് 05:30: തിരുനാൾ ദിവ്യബലി.
  • മുഖ്യകാർമ്മികൻ: റവ. ഫാ. റോക്കി കൊല്ലപറമ്പിൽ (വികാരി, കുട്ടിക്കാട്ടുകര).
  • വചനപ്രഘോഷണം: റവ. ഫാ. ലിജോ ജോസഫ് പുളിപ്പറമ്പിൽ.
  • സഹകാർമ്മികൻ: റവ. ഫാ. ജയൻ പയ്യപ്പിള്ളി.
  • നേതൃത്വം: പ്രസുദേന്തിമാർ.
  • രാത്രി: കുടുംബ യൂണിറ്റുകളുടെ കലാപരിപാടികൾ.