എട്ടേക്കർ തീർഥാടന കേന്ദ്രത്തിൽ നൊവേനയുടെ രണ്ടാം ദിനമായ 2026 ഒക്ടോബർ 13 ചൊവ്വാഴ്ച കുടുംബങ്ങളുടെ ഐക്യത്തിനും അനുഗ്രഹത്തിനുമായി പ്രാർത്ഥിക്കുന്നു.
നൊവേന രണ്ടാം ദിനം
- പ്രാർത്ഥനാ നിയോഗം: കുടുംബങ്ങൾക്ക് വേണ്ടി.
- ദിവ്യബലി സമയങ്ങൾ: രാവിലെ 06:00, 10:15, വൈകിട്ട് 05:00 (ജപമാല, നൊവേന, ആരാധന).
- മുഖ്യകാർമ്മികൻ: റവ. ഫാ. ജോസഫ് തട്ടാരശ്ശേരി (Jr.).
- നേതൃത്വം: 2-ാം ബ്ലോക്ക് കുടുംബയൂണിറ്റുകൾ.
Previous Post
ആലുവ എട്ടേക്കർ നൊവേന - 2026 ഒക്ടോബർ 12 തിങ്കൾ: ഒന്നാം ദിനം തിരുക്കർമ്മങ്ങൾ
2026 ഒക്ടോബർ 12 തിങ്കളാഴ്ച എട്ടേക്കർ പള്ളിയിൽ ആരംഭിക്കുന്ന വിശുദ്ധ യൂദാ തദേവൂസിന്റെ നൊവേന ഒന്നാം ദിന വിവരങ്ങൾ.
Next Post
ആലുവ എട്ടേക്കർ നൊവേന - 2026 ഒക്ടോബർ 14 ബുധൻ: മൂന്നാം ദിനം ജോലിക്കായി പ്രാർത്ഥന
2026 ഒക്ടോബർ 14 ബുധനാഴ്ച എട്ടേക്കർ പള്ളിയിൽ ജോലി ലഭിക്കുന്നതിനും തൊഴിൽ ചെയ്യുന്നവർക്കുമായി നടക്കുന്ന പ്രത്യേക പ്രാർത്ഥനകൾ.