Friday, August 28, 2026
1 Liturgical Service(s)ദിവ്യബലി, നൊവേന, ആരാധന (നിയോഗം : തിരുസഭ)
Saturday, August 29, 2026
1 Liturgical Service(s)ദിവ്യബലി, നൊവേന, ആരാധന (നിയോഗം : വിദേശ ജോലി / പഠനം)
Sunday, August 30, 2026
1 Liturgical Service(s)ദിവ്യബലി, നൊവേന, ആരാധന (നിയോഗം : കുടുംബങ്ങൾ)
Monday, August 31, 2026
1 Liturgical Service(s)ദിവ്യബലി, നൊവേന, ആരാധന (നിയോഗം : രോഗികൾ)
Tuesday, September 1, 2026
1 Liturgical Service(s)ദിവ്യബലി, നൊവേന, ആരാധന (നിയോഗം : കുഞ്ഞുങ്ങൾ)
Wednesday, September 2, 2026
1 Liturgical Service(s)ദിവ്യബലി, നൊവേന, ആരാധന (നിയോഗം : യുവജനങ്ങൾ)
Thursday, September 3, 2026
1 Liturgical Service(s)ദിവ്യബലി, നൊവേന, ആരാധന (നിയോഗം : ലഹരി/മദ്യപാന മോചനം)
Friday, September 4, 2026
1 Liturgical Service(s)ദിവ്യബലി, നൊവേന, ആരാധന (നിയോഗം : ജീവിത പങ്കാളിയെ ലഭിക്കുവാൻ)
Saturday, September 5, 2026
1 Liturgical Service(s)ദിവ്യബലി, നൊവേന, ആരാധന (ദൈവവിളി)
Sunday, September 6, 2026
4 Liturgical Service(s)പ്രസുദേന്തി വാഴ്ച
തിരുനാൾ കൊടിയേറ്റം
ആഘോഷമായ ദിവ്യബലി
കാഴ്ചവെയ്പ്പ് : പ്രസുദേന്തിമാരുടെ കുടുംബാംഗങ്ങൾ
Monday, September 7, 2026
4 Liturgical Service(s)തിരുസ്വരൂപം എടുത്തുവെയ്ക്കൽ
ആഘോഷമായ ദിവ്യബലി
വചന സന്ദേശം
കാഴ്ചവെയ്പ്പ് : ദേവാലയ ശുശ്രൂഷകർ
Tuesday, September 8, 2026
4 Liturgical Service(s)ആഘോഷമായ തിരുനാൾ ദിവ്യബലി
വചന സന്ദേശം
കാഴ്ചവെയ്പ്പ്
പ്രദക്ഷിണം
Significance & Celebrations
പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനത്തിരുന്നാൾ 2026 സെപ്റ്റംബർ 6,7,8 (ഞായർ , തിങ്കൾ , ചൊവ്വ ) തീയതികളിൽ ..
നവനാൾ നൊവേന 2026 ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 5 വരെ
നമ്മുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ ആരോഗ്യമാതാവിന്റെ തിരുനാൾ ഒരിക്കൽ കൂടി വന്നണയുകയാണ്. പരിശുദ്ധ അമ്മയുടെ തിരുസന്നിധിയിൽ അണയാനും ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും ഈ തിരുനാൾ നമ്മെ ഏവരെയും സഹായിക്കട്ടെ. ആധിയും, വ്യാധിയും, പ്രായഭേദമന്യേ, ജാതിഭേദമന്യേ ഏവരെയും ബാധിക്കുമ്പോൾ, തോരാത്ത കണ്ണീരും, തീരാത്ത ദുരിതങ്ങളുമായി, അമ്മയുടെ തിരുസന്നിധിയിൽ എത്തുന്നവർക്ക്, പരാതിയില്ലാതെ, പരിഭവങ്ങളില്ലാതെ, ആരോടും പറയാതെ, ആരെങ്കിലും അറിയുമെന്ന ഭയമില്ലാതെ, നേരിട്ട് അമ്മയുടെ കാതിൽ, തങ്ങളുടെ രോഗങ്ങളും, വേദനകളും, നിയോഗങ്ങളും സമർപ്പിക്കാൻ, പിന്നീട് മനസമാധാനത്തോടെ തിരികെ പോകുവാനും, താമസിയാതെ അനുഗ്രഹം പ്രാപിക്കാനും നിങ്ങൾക്കും കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഒരിക്കൽക്കൂടി ലഭിച്ച നന്മകൾക്ക് നന്ദി പറയുവാനും, ലഭിക്കാനുള്ള അനുഗ്രഹങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും ജാതിമതഭേദമന്യേ നിങ്ങളേവരെയും പരിശുദ്ധ ആരോഗ്യമാതാവിന്റെ തിരുനാമത്തിൽ തിരുനാൾ തിരുക്കർമ്മങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
എന്ന്
വികാരിയച്ചനും, തിരുനാൾ പ്രസുദേന്തിമാരും