St. Mary's Community Emblem
St. Mary's Community
Home Holy Mass Churches Feasts Marian Titles Videos
Back to Prayers Directory
Special Devotion Malayalam st mary

പരിശുദ്ധ അമ്മയുടെ 12 മഹിമകൾ

ദൈവത്തിന്റെ വാത്സല്യ പുത്രി, ദൈവകുമാരന്റെ സ്നേഹമാതാവ്, ദൈവാത്മാവിന്റെ പ്രിയ മണവാട്ടി

  1. ദൈവത്തിന്റെ വാത്സല്യ പുത്രി.
  2. ദൈവകുമാരന്റെ സ്നേഹമാതാവ്.
  3. ദൈവാത്മാവിന്റെ പ്രിയ മണവാട്ടി.
  4. പന്ത്രണ്ട് നക്ഷത്രമുടി ചൂടിയവൾ.
  5. ത്രിലോകരാജ്ഞീകിരീടം ചൂടിയവൾ.
  6. വ്യാകുലവാളാൽ ഹൃദയം ഭേദിക്കപ്പെട്ടവൾ.
  7. രക്ഷയുടെ കവചമായി ഉത്തരീയം തന്നവൾ.
  8. സാത്താനെ പരാജയപ്പെടുത്താൻ ജപമാല ആയുധമായി തന്നവൾ.
  9. നരകസ‍ർപ്പത്തിന്റെ തല തകർത്ത മറിയം.
  10. അമലോത്ഭവജനനീ, മറിയം.
  11. മാലാഖമാരുടെ രാജ്ഞി.
  12. ദൈവകുമാരനെ ഉദരത്തിലും ഹൃദയത്തിലും വഹിച്ചവൾ.


(ഓരോ മഹിമയ്ക്കും ശേഷം 'സ്വസ്തി' എന്ന് ചേർത്തു മാതാവിനെ സ്തുതിക്കാവുന്നതാണ്)

Share Prayer with Devotees