Daily Prayer • Malayalam
ഭക്ഷണത്തിനു മുമ്പുള്ള പ്രാർത്ഥന
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...
സർവ്വേശ്വരാ കർത്താവേ, ഞങ്ങളെയും ഞങ്ങൾ ഭക്ഷിക്കുവാൻ പോകുന്ന ഈ ആഹാരസാധനങ്ങളെയും / ഇവ പാകപ്പെടുത്തിയവരെയും / ആശീർവദിച്ച് അനുഗ്രഹിക്കണമേ. / പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും / ആമ്മേൻ.