വിശ്വാസത്തിൽ വേരൂന്നിയതും,
സമർപ്പണത്തിൽ നിന്നുള്ളതുമാണ് ഈ ദേവാലയം.
Fr. Peter Kannanpuzha
Ernakulam/angamally
പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി (മട്ടേൽ പള്ളി). വി. കുർബാന സമയം, നൊവേന, എ.ഡി 52-ലെ അത്ഭുത കുരിശിന്റെ ചരിത്രം, തിരുനാൾ വിവരങ്ങൾ ഇവിടെ അറിയാം.
Overview
The National Shrine Basilica of Our Lady of Vallarpadam—often referred to as the "Lourdes of Kerala"—is situated on the island of Vallarpadam in the backwaters of Kochi. Under the Archdiocese of Varapoly, this pilgrimage center attracts devotees across faiths and communities seeking the intercession of the Virgin Mary, revered locally as Vallarpadathamma.
എളിയ തുടക്കത്തിൽനിന്നാരംഭിച്ച സെന്റ് മേരീസ് ഫോറാനെ പള്ളി പള്ളിപ്പുറം, വിശ്വാസത്തിന്റെയും ആരാധനാക്രമ പാരമ്പര്യത്തിന്റെയും നിരന്തര പ്രാർത്ഥനയുടെയും ഉറച്ചൊരു സങ്കേതമായി നിലകൊള്ളുന്നു.
കുരിശ് മാട്ടേൽ തുരുത്തിൽനിന്നും അത്ഭുതകരമായി കണ്ടെടുത്തു
ഏഷ്യയിലെ പ്രഥമ ദൈവാലയം സ്ഥാപിതമായി
പള്ളി പുതുക്കി പണിതു.
മദ്ബഹ പുതുക്കിപ്പണിതു
തച്ചിൽ അബ്രഹാം മൽപാൻ പള്ളിപ്പുറം സെമിനാരി സ്ഥാപിച്ചു.
പാലയ്ക്കൽ തോമാ മൽപാൻ പള്ളിപ്പുറം സെമിനാരിയുടെ റെക്ടർ.
വി. ചാവറ കുര്യാക്കോസ് വൈദിക വിദ്യാർത്ഥി
വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ പള്ളിപ്പുറം പള്ളി വികാരി.
പള്ളിപ്പുറം പള്ളി ഫൊറോനയായി
പള്ളി പുനർനിർമ്മാണം.
പള്ളിപ്പുറം പള്ളി മരിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.
പള്ളിയുടെ പുനരുദ്ധാരണവും പുനർനിർമ്മാണവും
പുതുക്കിയ പള്ളിയുടെ ആശീർവാദവും
പുനർനിർമ്മിച്ച സെമിനാരിയുടെ ആശീർവാദം
ചാവറ പിതാവിന്റെ വിശുദ്ധപദ പ്രഖ്യാപനം.
മരിയൻ കിരീട സമർപ്പണ ഗ്രോട്ടോയുടെ പ്രതിഷ്ഠ.
കുരിശ് മാട്ടേൽ തുരുത്തിൽനിന്നും അത്ഭുതകരമായി കണ്ടെടുത്തു
ഭാരതപ്പൊസ്തീഹ സ്വകരങ്ങളാൽ മരത്തിൽ കൊത്തിയെടുത്ത കുരിശ് മാട്ടേൽ തുരുത്തിൽനിന്നും അത്ഭുതകരമായി കണ്ടെടുത്തു. വണക്കത്തിനായി കുരിശു പ്രതിഷ്ഠിച്ച സ്ഥലം ഇന്നും കുരിശുപുര എന്ന പേരിൽ അറിയപ്പെടുന്നു.
ഏഷ്യയിലെ പ്രഥമ ദൈവാലയം സ്ഥാപിതമായി
ഇപ്പോൾ ദൈവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഏഷ്യയിലെ പ്രഥമ ദൈവാലയം സ്ഥാപിതമായി. മൂന്നാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ ഏക ദൈവാലയം.
പള്ളി പുതുക്കി പണിതു.
പള്ളി പുതുക്കി പണിതു.
മദ്ബഹ പുതുക്കിപ്പണിതു
പോർച്ചുഗീസ് തച്ചുശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ മദ്ബഹ ഉൾപ്പെടെ പള്ളി പുതുക്കിപ്പണിതു.
തച്ചിൽ അബ്രഹാം മൽപാൻ പള്ളിപ്പുറം സെമിനാരി സ്ഥാപിച്ചു.
തച്ചിൽ അബ്രഹാം മൽപാൻ പള്ളിപ്പുറം സെമിനാരി സ്ഥാപിച്ചു.
പാലയ്ക്കൽ തോമാ മൽപാൻ പള്ളിപ്പുറം സെമിനാരിയുടെ റെക്ടർ.
പാലയ്ക്കൽ തോമാ മൽപാൻ പള്ളിപ്പുറം സെമിനാരിയുടെ റെക്ടർ.
വി. ചാവറ കുര്യാക്കോസ് വൈദിക വിദ്യാർത്ഥി
വി. ചാവറ കുര്യാക്കോസ് ഇവിടെ വൈദിക വിദ്യാർത്ഥി
വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ പള്ളിപ്പുറം പള്ളി വികാരി.
വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ പള്ളിപ്പുറം പള്ളി വികാരി.
പള്ളിപ്പുറം പള്ളി ഫൊറോനയായി
പള്ളിപ്പുറം പള്ളി ഫൊറോനയായി ഉയർത്തപ്പെടുന്നു. (കോട്ടയം വികാരിയാത്ത്)
പള്ളി പുനർനിർമ്മാണം.
പള്ളി പുനർനിർമ്മാണം.
പള്ളിപ്പുറം പള്ളി മരിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.
പള്ളിപ്പുറം പള്ളി മരിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.
പള്ളിയുടെ പുനരുദ്ധാരണവും പുനർനിർമ്മാണവും
പള്ളിയുടെ പുനരുദ്ധാരണവും പുനർനിർമ്മാണവും. മോണ്ടളവും, സെമിനാരി മുതലായവ പുനർനിർമ്മിച്ചു.
പുതുക്കിയ പള്ളിയുടെ ആശീർവാദവും
പുതുക്കിയ പള്ളിയുടെ ആശീർവാദവും; മാർ തോമാശ്ലീഹായുടെ കുരിശിന്റെ പുനഃപ്രതിഷ്ഠയും
പുനർനിർമ്മിച്ച സെമിനാരിയുടെ ആശീർവാദം
പുനർനിർമ്മിച്ച സെമിനാരിയുടെ ആശീർവാദം; വി. ചാവറ പിതാവിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ.
ചാവറ പിതാവിന്റെ വിശുദ്ധപദ പ്രഖ്യാപനം.
ചാവറ പിതാവിന്റെ വിശുദ്ധപദ പ്രഖ്യാപനം.
മരിയൻ കിരീട സമർപ്പണ ഗ്രോട്ടോയുടെ പ്രതിഷ്ഠ.
മരിയൻ കിരീട സമർപ്പണ ഗ്രോട്ടോയുടെ പ്രതിഷ്ഠ.
Together
in His Presence
വിശുദ്ധ കുർബാനയുടെ സമയങ്ങൾ
COME • PRAY • BE BLESSED
SUNDAY
5:45 A.M, 7:00 A.M,
9:30 A.M, 3:30 P.M
MONDAY – FRIDAY
6:00 A.M, 7:00 A.M
SATURDAY
6:00 A.M, 7:00 A.M, 5:30 P.M
Come to Me, all you who are weary, and I will give you rest.
MATTHEW 11:28
With
Grateful
Hearts
SACRED OFFERINGS
നേർച്ചകളും വിശുദ്ധ വഴിപാടുകളും
“Each offering
is a prayer of love.”
വിശുദ്ധകുർബാന
(Holy Mass)വിശുദ്ധബലി
കിരീട നേർച്ച
(Crown Offering)കിരീട നേർച്ച
ഞങ്ങളുടെ
പെരുന്നാളുകൾ
പെരുന്നാളുകൾ കാണുക
ഞങ്ങളെ നയിക്കുന്ന ഞങ്ങളുടെ വൈദികർ
Fr. Peter Kannanpuzha
Head Vicar
Fr. Win Thomas Kureeckal
Assistant Vicar
Fr Jose Palathingal
Resident Priest
സെന്റ് മേരീസ് ഫോറാനെ പള്ളി പള്ളിപ്പുറം ഫോട്ടോസ്
നിങ്ങളുടെ നിയോഗങ്ങൾ ബലിപീഠത്തിൽ സമർപ്പിക്കുക.
ഇവിടെ സമർപ്പിക്കപ്പെടുന്ന ഓരോ പ്രാർത്ഥനാ നിയോഗവും പരിശുദ്ധ അമ്മയുടെ സന്നിധിയിൽ ഭക്തിപൂർവ്വം സമർപ്പിക്കുകയും, അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിൽ അവയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
Your intention has been received.
It will be reverently remembered during daily liturgical devotions at St Marys Forane Church Pallippuram.
പള്ളി സന്ദർശിക്കുക
പള്ളിയുടെ വിലാസം St Marys Forane Church Pallippuram, Pallippuram,Cherthala, India