A legacy of faith that endures
RELIC
മുട്ടത്തമ്മ തിരുസ്വരൂപ സങ്കേതം
റോഡിനഭിമുഖമായി സ്ഥാപിച്ചിട്ടുള്ള മുട്ടത്തമ്മയുടെ അത്ഭുത തിരുസ്വരൂപം. ദിനംപ്രതി ആയിരക്കണക്കിന് യാത്രികരും തീർത്ഥാടകരും ഇവിടെ എത്തി പ്രാർത്ഥിക്കുകയും വാഹനങ്ങൾ ആശീർവദിക്കുകയും ചെയ്യുന്നു.