Sep
01
Tuesday, September 1, 2026
1 Liturgical Service(s)
6.00 PM
വിശുദ്ധ കുർബാന, പ്രസംഗം, നൊവേന (കുടുംബങ്ങൾക്കുവേണ്ടി, വിവാഹതടസ്സങ്ങൾ മാറുവാൻ വേണ്ടി, കുഞ്ഞുങ്ങളെ ലഭിക്കാൻ വേണ്ടി)
റവ. ഫാ. ജസ്റ്റിൻ പിടിക്കയിൽ
Sep
02
Wednesday, September 2, 2026
1 Liturgical Service(s)
6.00 PM
വിശുദ്ധ കുർബാന, പ്രസംഗം, നൊവേന (തൊഴിലാളികൾക്കുവേണ്ടി / ജോലിയില്ലാത്തവർക്കുവേണ്ടി)
കാർമ്മികൻ : റവ. ഡോ. ജോർജ് മുഞ്ഞേലി
Sep
03
Thursday, September 3, 2026
1 Liturgical Service(s)
6.00 PM
വിശുദ്ധ കുർബാന, പ്രസംഗം, നൊവേന (ഭവനനിർമ്മാണത്തിനുവേണ്ടി, എല്ലാ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കുവേണ്ടി)
കാർമ്മികൻ : റവ. ഫാ. മനോജ് വടക്കേടത്ത്
Sep
04
Friday, September 4, 2026
2 Liturgical Service(s)
3.30 PM
ജപമാല, തുടർന്ന് സായാഹ്നധ്യാനം,കുമ്പസാരം, സൗഖ്യാരാധന, വിശുദ്ധ കുർബാന, നൊവേന (രോഗികൾക്കുവേണ്ടി, ദുരവസ്ഥകളിലായിരിക്കുന്നവർക്കുവേണ്ടി)
റവ. ഫാ. ദീപക് വട്ടപലം
6.15 AM
വിശുദ്ധ കുർബാന
Sep
05
Saturday, September 5, 2026
3 Liturgical Service(s)
5.30 PM
ജപമാല
6.00 PM
മലങ്കരക്രമത്തിലുള്ള വിശുദ്ധ കുർബാന (വ്യക്തിപരമായ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കാം)
മൂവാറ്റുപുഴ മലങ്കര എപ്പാർക്കിയുടെ അദ്ധ്യക്ഷൻ ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത
6.15 AM
വിശുദ്ധ കുർബാന
Sep
06
Sunday, September 6, 2026
2 Liturgical Service(s)
6.00 PM
സുറിയാനി ഭാഷയിൽ വിശുദ്ധ കുർബാന (അടുത്തവർഷം തിരുനാൾ ഏറ്റെടുത്തു നടത്തുന്ന സെന്റ് മദർ തെരേസാ കുടുംബയൂണിറ്റിലെ പ്രസുദേന്തിമാർക്കുവേണ്ടി)
റവ. ഡോ. സിറിൾ തയ്യിൽ
7.00 AM
വിശുദ്ധ കുർബാന (ഇടവകസമൂഹത്തിനുവേണ്ടി)
ഷംഷാബാദ് അതിരൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത് പിതാവ്
Sep
07
Monday, September 7, 2026
3 Liturgical Service(s)
5.30 PM
ജപമാല
6.00 PM
വിശുദ്ധ കുർബാന, പ്രസംഗം, നൊവേന (സീറോ മലബാർ സഭയ്ക്കുവേണ്ടി/ എറണാകുളം അതിരൂപതയ്ക്കുവേണ്ടി)
റവ. ഫാ. ടോണി മങ്ങാട്ടുപൊയ്കയിൽ
6.15 AM
വിശുദ്ധ കുർബാന
Sep
08
Tuesday, September 8, 2026
3 Liturgical Service(s)
5.30 PM
ജപമാല
6.00 PM
വിശുദ്ധ കുർബാന, പ്രസംഗം, നൊവേന (എല്ലാ മേരി നാമധാരികൾക്കുവേണ്ടിയും എല്ലാ യുവതികൾക്കും പെൺകുഞ്ഞുങ്ങൾക്കുവേണ്ടിയും)
റവ. ഡോ. പ്രകാശ് മറ്റത്തിൽ
6.15 AM
വിശുദ്ധ കുർബാന
Sep
09
Wednesday, September 9, 2026
3 Liturgical Service(s)
5.30 PM
ജപമാല
6.00 PM
ലത്തീൻ ക്രമത്തിലുള്ള വിശുദ്ധ കുർബാന (വൈദികർ, സമർപ്പിതർ, യുവതീയുവാക്കൾ, ഭക്തസംഘടനാംഗങ്ങൾ, പ്രായമായവർ, മാതാപിതാക്കൾ എന്നിവർക്കുവേണ്ടി)
റവ. ഫാ. ജോസഫ് കോളിൻസ്
6.15 AM
വിശുദ്ധ കുർബാന
Sep
10
Thursday, September 10, 2026
3 Liturgical Service(s)
5.30 PM
ജപമാല
6.00 PM
ആഘോഷമായ റാസ കുർബാന തുടർന്ന് സെമിത്തേരി സന്ദർശനവും, അഗാപ്പെയും (സ്നേഹവിരുന്ന്) (മരിച്ചുപോയ സകല വിശ്വാസികൾക്കുംവേണ്ടി)
റവ. ഫാ. മനു പൊട്ടനാനി
6.15 AM
വിശുദ്ധ കുർബാന
Sep
11
Friday, September 11, 2026
3 Liturgical Service(s)
05:00 PM
തിരുനാൾ കൊടിയേറ്റം, വിശുദ്ധ കുർബാന, പ്രസംഗം (തുടർന്ന് തിരുനാൾ പ്രസുദേന്തിമാർ നല്കുന്ന അത്താഴവിരുന്ന്) (നിയോഗം : എല്ലാ തിരുനാൾ പ്രസുദേന്തിമാർക്കും അവരുടെ കുടുംബത്തിനും വേണ്ടി)
കല്യാൺ അതിരൂപതയുടെ മുൻ അദ്ധ്യക്ഷൻ മാർ തോമസ് ഇലവനാൽ പിതാവ്
6.15 AM
വിശുദ്ധ കുർബാന
9.00 PM
ഗാനസന്ധ്യ
ഫാ. ജോസഫ് വട്ടോള്ളേരി നയിക്കുന്ന സെന്റ് മൈക്കിൾസ് ബാന്റ് ഗാനസന്ധ്യ
Sep
12
Saturday, September 12, 2026
3 Liturgical Service(s)
04:30 PM
ജപമാല, വേസ്പര - തുടർന്ന് തിരുസ്വരൂപം വെഞ്ചെരിപ്പ്
5.00 PM
ആഘോഷമായ തിരുനാൾ കുർബാന പ്രസംഗം : റവ. ഡോ. ടോം ഓലിക്കരോട്ട്. 2027-ലെ തിരുനാൾ പ്രസുദേന്തിമാരുടെ വാഴ്ച. സാൽവേ ലദീഞ്ഞ് , തുടർന്ന് പ്രദക്ഷിണം (കണ്ണാടി മുക്ക് ഭാഗത്തേക്ക്)
റവ. ഫാ. ജോൺ കാറൽ പേനുവേൽ, വെരി റവ. ഫാ. ജേക്കബ് പുത്തുശ്ശേരി (ഇടപ്പള്ളി ഫൊറോന വികാരി)
6.15 AM
വിശുദ്ധ കുർബാന
Sep
13
Sunday, September 13, 2026
4 Liturgical Service(s)
4.30 PM
ജപമാല
5.00 PM
ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം : റവ. ഡോ. ജോയ് ചെഞ്ചേരി, സാൽവേ ലദീഞ്ഞ്, തുടർന്ന് പ്രദക്ഷിണം (തൊപ്പിൽ ഭാഗത്തേക്ക്) , ആകാശവിസ്മയം, തുടർന്ന് വാദ്യഘോഷങ്ങളുടെ ഫ്യൂഷൻ
റവ. ഡോ. ജോസഫ് കുമ്പാനിക്കൽ
7.00 PM
വിശുദ്ധ കുർബാന
വികാരി
9.15 AM
വിശുദ്ധ കുർബാന
അസിസ്റ്റന്റ്
Sep
20
Sunday, September 20, 2026
4 Liturgical Service(s)
05:30 PM
ജപമാല
6.00 PM
ആഘോഷമായ വിശുദ്ധ കുർബാന, പള്ളിചുറ്റി പ്രദക്ഷിണം, തുടർന്ന് കൊടിയിറക്കൽ
റവ. ഫാ. ജേക്കബ് പാലയ്ക്കപ്പിള്ളി
7.00 AM
വിശുദ്ധ കുർബാന
9.15 AM
വിശുദ്ധ കുർബാന
Significance & Celebrations
തോപ്പിൽ മേരി ക്വീൻ പള്ളിയിൽ തോപ്പിൽ ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ മേരി റാണിയുടെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും 2026 സെപ്റ്റംബർ 1 മുതൽ 13 വരെ തീയതികളിൽ.
ഈശോയിൽ പ്രിയപ്പെട്ടവരെ,
നമ്മുടെ നാടിനും, കുടുംബത്തിനും, നാനാജാതിമതസ്ഥർക്കും ദൈവാനുഗ്രഹത്തിന് കാരണമായ നമ്മുടെ ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റെ പിറവിത്തിരുനാൾ ദിനങ്ങൾ ആഗതമാകുന്നു.
നമുക്കു ലഭിച്ച അനുഗ്രഹത്തിന് നന്ദിയർപ്പിക്കാം. നമ്മുടെ അപേക്ഷകളും പ്രാർത്ഥനകളും സമർപ്പിക്കുവാൻ നമുക്കൊത്തുചേരാം. നവനാൾ ദിനങ്ങളിലേക്കും, തിരുനാൾ ദിനങ്ങളിലേക്കും ഏവരെയും സാദരം ക്ഷണിക്കുന്നു.
തിരുനാൾ ആശംസകളോടെ,
സ്നേഹപൂർവ്വം,
തിരുനാൾ പ്രസുദേന്തിമാർ, കൈക്കാരന്മാർ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ & തരിയൻ ഞാളിയത്തച്ചൻ (വികാരി)
മറ്റ് അറിയിപ്പുകൾ:
- ആശംസകളോടെ... വിമൻ വെൽഫെയർ സംഘടനാംഗങ്ങളും, അമ്മമാരും
- തിരുനാൾ ദിവസങ്ങളിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ കിരീടം എഴുന്നള്ളിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും
Host Parish Details
Church
Mary Queen Church , Thoppil
Diocese
ernakulam/angamally
Location
Thoppil, Thrikkakara
Main Thirunaal
September 13, 2026