St. Mary's Community Emblem
St. Mary's Community
Home Holy Mass Churches Feasts Marian Titles Videos
പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനത്തിരുന്നാൾ
← All Festivals Marian Feast

പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനത്തിരുന്നാൾ

Arogya Matha Church Ponekkara Ponekkara, India Aug 28, 2026 – Sep 05, 2026
Aug 28

Friday, August 28, 2026

1 Liturgical Service(s)
05:30 PM

ദിവ്യബലി, നൊവേന, ആരാധന (നിയോഗം : തിരുസഭ)

Rev Fr. Nelson Job Kallapurackal OCD.
Aug 29

Saturday, August 29, 2026

1 Liturgical Service(s)
05:30 PM

ദിവ്യബലി, നൊവേന, ആരാധന (നിയോഗം : വിദേശ ജോലി / പഠനം)

Rev Fr. Nelson Job Kallapurackal OCD.
Aug 30

Sunday, August 30, 2026

1 Liturgical Service(s)
05:30 PM

ദിവ്യബലി, നൊവേന, ആരാധന (നിയോഗം : കുടുംബങ്ങൾ)

Rev Fr. Nelson Job Kallapurackal OCD.
Aug 31

Monday, August 31, 2026

1 Liturgical Service(s)
05:30 PM

ദിവ്യബലി, നൊവേന, ആരാധന (നിയോഗം : രോഗികൾ)

Rev. Fr. Justin Pallippatt, O.S.A.
Sep 01

Tuesday, September 1, 2026

1 Liturgical Service(s)
05:30 PM

ദിവ്യബലി, നൊവേന, ആരാധന (നിയോഗം : കുഞ്ഞുങ്ങൾ)

Rev. Fr. Tony Madathipparambil, O.S.A.
Sep 02

Wednesday, September 2, 2026

1 Liturgical Service(s)
05:30 PM

ദിവ്യബലി, നൊവേന, ആരാധന (നിയോഗം : യുവജനങ്ങൾ)

Rev. Fr. Anto, Rev. Fr. Jobin
Sep 03

Thursday, September 3, 2026

1 Liturgical Service(s)
05:30 PM

ദിവ്യബലി, നൊവേന, ആരാധന (നിയോഗം : ലഹരി/മദ്യപാന മോചനം)

Rev. Fr. Paul Naduvilethayil, OCD
Sep 04

Friday, September 4, 2026

1 Liturgical Service(s)
05:30 PM

ദിവ്യബലി, നൊവേന, ആരാധന (നിയോഗം : ജീവിത പങ്കാളിയെ ലഭിക്കുവാൻ)

Rev. Fr. Regan Poduthas, OCD.
Sep 05

Saturday, September 5, 2026

1 Liturgical Service(s)
05:30 PM

ദിവ്യബലി, നൊവേന, ആരാധന (ദൈവവിളി)

Rev. Fr. Joby Alappatt
Sep 06

Sunday, September 6, 2026

4 Liturgical Service(s)
04:15 PM

പ്രസുദേന്തി വാഴ്ച

05:30 PM

തിരുനാൾ കൊടിയേറ്റം

Most Rev. Dr. Antony Valunkal (Auxiliary Bishop of the Archdiocese of Verapoly)
05:30 PM

ആഘോഷമായ ദിവ്യബലി

Rev. Fr. Antony Raphael Komaramchath
05:30 PM

കാഴ്ചവെയ്പ്പ് : പ്രസുദേന്തിമാരുടെ കുടുംബാംഗങ്ങൾ

Sep 07

Monday, September 7, 2026

4 Liturgical Service(s)
05:30 PM

തിരുസ്വരൂപം എടുത്തുവെയ്ക്കൽ

05:30 PM

ആഘോഷമായ ദിവ്യബലി

Very Rev. Fr. Zacharias Pavanathara
05:30 PM

വചന സന്ദേശം

Rev. Fr. Jomson Thottukal
05:30 PM

കാഴ്ചവെയ്പ്പ് : ദേവാലയ ശുശ്രൂഷകർ

Sep 08

Tuesday, September 8, 2026

4 Liturgical Service(s)
Main Feast Day
05:30 PM

ആഘോഷമായ തിരുനാൾ ദിവ്യബലി

Very Rev. Fr. Francis Xavier Thannikkapparambil
05:30 PM

വചന സന്ദേശം

Rev. Fr. David Rodrigues, OCD
05:30 PM

കാഴ്ചവെയ്പ്പ്

തിരുനാൾ പ്രസുദേന്തിമാർ
05:30 PM

പ്രദക്ഷിണം

Significance & Celebrations

പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനത്തിരുന്നാൾ 2026 സെപ്റ്റംബർ 6,7,8 (ഞായർ , തിങ്കൾ , ചൊവ്വ ) തീയതികളിൽ ..


നവനാൾ നൊവേന 2026 ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 5 വരെ


നമ്മുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ ആരോഗ്യമാതാവിന്റെ തിരുനാൾ ഒരിക്കൽ കൂടി വന്നണയുകയാണ്. പരിശുദ്ധ അമ്മയുടെ തിരുസന്നിധിയിൽ അണയാനും ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും ഈ തിരുനാൾ നമ്മെ ഏവരെയും സഹായിക്കട്ടെ. ആധിയും, വ്യാധിയും, പ്രായഭേദമന്യേ, ജാതിഭേദമന്യേ ഏവരെയും ബാധിക്കുമ്പോൾ, തോരാത്ത കണ്ണീരും, തീരാത്ത ദുരിതങ്ങളുമായി, അമ്മയുടെ തിരുസന്നിധിയിൽ എത്തുന്നവർക്ക്, പരാതിയില്ലാതെ, പരിഭവങ്ങളില്ലാതെ, ആരോടും പറയാതെ, ആരെങ്കിലും അറിയുമെന്ന ഭയമില്ലാതെ, നേരിട്ട് അമ്മയുടെ കാതിൽ, തങ്ങളുടെ രോഗങ്ങളും, വേദനകളും, നിയോഗങ്ങളും സമർപ്പിക്കാൻ, പിന്നീട് മനസമാധാനത്തോടെ തിരികെ പോകുവാനും, താമസിയാതെ അനുഗ്രഹം പ്രാപിക്കാനും നിങ്ങൾക്കും കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഒരിക്കൽക്കൂടി ലഭിച്ച നന്മകൾക്ക് നന്ദി പറയുവാനും, ലഭിക്കാനുള്ള അനുഗ്രഹങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും ജാതിമതഭേദമന്യേ നിങ്ങളേവരെയും പരിശുദ്ധ ആരോഗ്യമാതാവിന്റെ തിരുനാമത്തിൽ തിരുനാൾ തിരുക്കർമ്മങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

എന്ന്


വികാരിയച്ചനും, തിരുനാൾ പ്രസുദേന്തിമാരും

Host Parish Details

Diocese Verapoly
Location Ponekkara
Main Thirunaal September 8, 2026
Add to Google Calendar